+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്താ​രാ​ഷ്‌​ട്ര മി​ല്ല​റ്റ് വ​ര്‍ഷാ​ച​ര​ണ​വും ഹാ​പ്പി ഡ്രിം​ഗ് ഫെ​സ്റ്റും

ക​ടു​ത്തു​രു​ത്തി: അ​ന്താ​രാ​ഷ്‌​ട്ര മി​ല്ല​റ്റ് വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു കീ​ഴൂ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളി​ല്‍ മി​ല്ല​റ്റ് ഭ​ക്ഷ്യ​മേ​ള​യും ഹാ​പ്പി ഡ്രി​ങ്ക് ഫെ​സ്റ്റും ന​ട​ത്തി. വെ​ള്ള
അ​ന്താ​രാ​ഷ്‌​ട്ര മി​ല്ല​റ്റ് വ​ര്‍ഷാ​ച​ര​ണ​വും  ഹാ​പ്പി ഡ്രിം​ഗ് ഫെ​സ്റ്റും
ക​ടു​ത്തു​രു​ത്തി: അ​ന്താ​രാ​ഷ്‌​ട്ര മി​ല്ല​റ്റ് വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു കീ​ഴൂ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളി​ല്‍ മി​ല്ല​റ്റ് ഭ​ക്ഷ്യ​മേ​ള​യും ഹാ​പ്പി ഡ്രി​ങ്ക് ഫെ​സ്റ്റും ന​ട​ത്തി. വെ​ള്ളൂ​ര്‍ എ​സ്എ​ച്ച്ഒ ശ​ര​ണ്യ എ​സ്. ദേ​വ​ന്‍ മി​ല്ല​റ്റ് ഭ​ക്ഷ്യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ അ​നി​ല്‍കു​മാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ.​എ​സ്. ഉ​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചെ​റു​ധാ​ന്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ള്‍, വി​വി​ധ​ത​രം ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍, സാ​ല​ഡു​ക​ള്‍ എ​ന്നി​വ കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി പ്ര​ദ​ര്‍ശി​പ്പി​ച്ചു. ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന വി​ധ​വും വി​ശ​ദീ​ക​രി​ച്ചു.
ചെ​മ്പ​ര​ത്തി, നെ​ല്ലി​ക്ക, നാ​ര​ങ്ങ, ബീ​റ്റ്‌​റൂ​ട്ട്, കാ​ര​റ്റ്, ത​ണ്ണി​മ​ത്ത​ന്‍ തു​ട​ങ്ങി വി​വി​ധ ഫ​ല​വ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​നീ​യ​ങ്ങ​ള്‍ മേ​ള​യി​ല്‍ ത​യാ​റാ​ക്കി.