+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘വ​ന​സൗ​ഹൃ​ദ സ​ദ​സ് ജ​ന​വി​കാ​രം മ​യ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ ത​ന്ത്രം’

ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം​മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന മ​ല​യോ​ര ജ​ന​ത​യു​ടെ രോ​ഷ​ത്തെ മ​യ​പ്പെ​ടു​ത്താ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വ​ന​സൗ​ഹൃ​ദ
‘വ​ന​സൗ​ഹൃ​ദ സ​ദ​സ്  ജ​ന​വി​കാ​രം  മ​യ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ ത​ന്ത്രം’
ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം​മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന മ​ല​യോ​ര ജ​ന​ത​യു​ടെ രോ​ഷ​ത്തെ മ​യ​പ്പെ​ടു​ത്താ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വ​ന​സൗ​ഹൃ​ദ സ​ദ​സ് പ​രി​പാ​ടി​യെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​ഡി. സു​രേ​ന്ദ്ര​നാ​ഥ്.
വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​രം സ​മാ​പ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​നു​ള്ള ബാ​ധ്യ​ത ജ​ന​ങ്ങ​ളു​ടെ ചു​മ​ലി​ൽ ക​യ​റ്റി​വ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് ഡോ.​സു​രേ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം​രാ​ജ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ടി.​ജെ. ഡി​ക്സ​ണ്‍, ദേ​വ​സ്യ പു​റ്റ​നാ​ൽ, പി.​കെ. ഭ​ഗ​ത്, വി.​കെ. സ​ദാ​ന​ന്ദ​ൻ, കെ.​എ​സ്. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.