പന്മന: മനയിൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ മേയ് ആദ്യവാരം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം പന്മന മനയിൽ പ്ലാക്കാട്ടുകുളങ്ങര പാർക്കിൽ നടന്നു.
സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മനയിൽ ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ പന്മന മഞ്ജേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യ പ്രഭാഷണം നടത്തി. പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചവറ ഹരിഷ് കുമാർ, അഹമ്മദ് മൺസൂർ, നെറ്റിയാട് റാഫി, കന്നയിൽ നിസ്ലാർ ,സുരേന്ദ്രൻ മുംബൈ, വിഷ്ണു വേണുഗോപാൽ, വേണു തയിൽ, ഗോപകുമാർ മംഗലത്ത്,ആക്ടിംങ്ങ് സെക്രട്ടറി മുഹമ്മദ് ഷെഫീഖ്, ട്രഷറർ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു . സ്വാഗത സംഘം ഭാരവാഹികളായി സുജിത് വിജയൻ പിള്ള എംഎൽഎ - ചെയർമാൻ, സന്തോഷ് തുപ്പാശേരി, മാമൂലയിൽ സേതുക്കുട്ടൻ, പ്രസന്നൻ ഉണ്ണിത്താൻ, കെ എ നിയാസ്, കന്നയിൽ നിസാർ, വരവിള നിസാർ -വൈസ് - ചെയർമാൻമാർ, ചവറ ഹരീഷ് കുമാർ -വർക്കിംങ്ങ് ചെയർമാൻ, ഗോപകുമാർ മംഗലത്ത് -ജനറൽ കൺവീനർ, നെറ്റിയാട് റാഫി, അൻവർ സാദത്ത്, മൺസൂർ, ഇർഫാൻ കാർത്തിക്.കെ -ജോ. കൺവീനർ, ജെ.സുരേന്ദ്രൻ -പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, സി.മനോജ് കുമാർ -കൺവീനർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.