മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധവാരത്തിനു തുടക്കംകുറിച്ച് ഇന്ന് ഓശാന ഞായർ ആചരിക്കും. രാവിലെ 5.30നും 6.30നും 8.30നും 10.30നും വൈകുന്നേരം 5.30നും രാത്രി 7.30നും കുരുത്തോല ആശീർവാദവും പ്രദിക്ഷണവും വിശുദ്ധ കുർബാനയും നടക്കും. രാവിലെ ഒന്പതിന് യുവജനങ്ങൾക്ക് സെമിനാർ നടക്കും.
ചെങ്കൽ: തിരുഹൃദയ പള്ളിയിൽ രാവിലെ ഏഴിന് നടക്കുന്ന ഓശാന ഞായർ തിരുക്കർമങ്ങൾക്കും കുരുത്തോല വെഞ്ചെരിപ്പിനും സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കാർമികത്വം വഹിക്കും. 10.30ന് വിശുദ്ധ കുർബാന, കുരുത്തോല വിതരണം.
പഴയിടം: സെന്റ് മൈക്കിൾസ് പള്ളിയിൽ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾക്ക് തുടക്കമാകും. തുടർന്ന് കുരുത്തോല വെഞ്ചെരിപ്പ്, വിശുദ്ധ കുർബാന. 10ന് വിശുദ്ധ കുർബാന.
ഉമ്മിക്കുപ്പ: ലൂർദ് മാതാ പള്ളിയിൽ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾക്ക് ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം. 10.15ന് വിശുദ്ധ കുർബാന, സന്ദേശം.