പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടപ്പാക്കുന്ന ഉദയം 2023 വാര്ഷികപഠനപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിർവഹിച്ചു. പ്രവിത്താനം ഹയര്‍ സെക്കൻഡറി കെമിസ്ട്രി ലാബില്‍ ജലപരിശോധന സംവിധാനം അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ മാണി സി. കാപ്പന് എംഎല്‍എ മുഖ്യാഥിതിയായിരുന്നു. മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസഫ് കീരംഞ്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് വാളിപ്ലാക്കല്‍, നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനന്ദ് ചെറുവള്ളി, ലിസമ്മ ബോസ്, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് മഞ്ജു ബിജു തുടങ്ങിയവര്‍ സാന്നിഹിതരായിരുന്നു.