പാലാ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അവഗണിക്കുന്ന എല്‍ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന മനുസരിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. യുഡിഎഫ് പാലാ നിയോജക മണ്ഡലം കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട് സമരം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രൊഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. യുഡിഎഫ് പാലാ മണ്ഡലം ചെയര്മാന് തോമസ് ആര്.വി. ജോസ്, കണ്‍വീനര്‍ ജോഷി വട്ടക്കുന്നേല്‍, വി.സി. പ്രിന്‍സ്, ജോസ് എടേട്ട്, മായ രാഹുല്‍, സിജി ടോണി, ആനി ബിജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.