+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് കു​ത്തി​യി​രി​പ്പ് സ​മ​രം

ഭീ​മ​ന​ടി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കു​ത്തി​യി​പ്പ് സ​മ​രം ന​ട​ത്തി. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്
യു​ഡി​എ​ഫ് കു​ത്തി​യി​രി​പ്പ് സ​മ​രം
ഭീ​മ​ന​ടി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കു​ത്തി​യി​പ്പ് സ​മ​രം ന​ട​ത്തി. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈസ് ​പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ ഇ​സ്മാ​യി​ല്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മോ​ളി​ക്കു​ട്ടി പോ​ള്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ര്‍​മാ​ന്‍ കെ.​കെ.​ ത​ങ്ക​ച്ച​ന്‍, മെംബര്‍​മാ​രാ​യ ജ​യിം​സ് അ​ജേ​ഷ് അ​മ്പു, എം.​വി.​ ലി​ജി​ന, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ലി​ല്ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ അ​ബ്ദു​ള്‍ കാ​ദ​ര്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി.​ രേ​ഖ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ന്‍.​ജെ.​ മാ​ത്യു, കെ.​ആ​ര്‍.​ വി​നു, പി.​സി.​ ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ജോ​സ​ഫ് വ​ര്‍​ക്കി, ദേ​വ​സ്യ ത​റ​പ്പേ​ല്‍, ജെ​സി ചാ​ക്കോ, ബി​ന്‍​സി ജെ​യി​ന്‍, മോ​ന്‍​സി ജോ​യ്, പി.​ പ​ത്മാ​വ​തി, എം.​ അ​ജി​ത. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.