+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ക്ക ഉ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി

മാ​ലോം: കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി മാ​ലോം യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ക്ക കൊ​ണ്ടു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ട
ച​ക്ക ഉ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി
മാ​ലോം: കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി മാ​ലോം യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ക്ക കൊ​ണ്ടു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​ ര​ഘു​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ര്‍ എം.​ അ​ഞ്ജു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
പെ​രി​യ അ​ഗ്രി​ഫ്ര​ഷി​ലെ ശോ​ഭ ഉ​ത്ത​മ​ന്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ജോ​ര്‍​ജ്കു​ട്ടി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. അ​സി.​ കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ ശ​ശീ​ന്ദ്ര​ന്‍, മാ​ത്യു തോ​മ​സ്, സോ​ജ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.