+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡാ​സ​ഹ​ന സ്മ​ര​ണ​യി​ൽ കു​രി​ശി​ന്‍റെ വ​ഴി

പ​ത്ത​നം​തി​ട്ട: പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ളി​ൽ ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും ആ​ത്മീ​യ പ്ര​സ
പീ​ഡാ​സ​ഹ​ന സ്മ​ര​ണ​യി​ൽ കു​രി​ശി​ന്‍റെ വ​ഴി
പ​ത്ത​നം​തി​ട്ട: പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ളി​ൽ ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു.
വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും ആ​ത്മീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​രി​ശി​ന്‍റെ വ​ഴി. മ​ര​ക്കു​രി​ശു​മാ​യി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. ഈ​ശോ​യു​ടെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ 14 ഇ​ട​ങ്ങ​ളി​ൽ മു​ട്ടി​ന്മേ​ൽനി​ന്നു പ്രാ​ർ​ഥ​ന ന​ട​ത്തി​യാ​ണ് വീ​ഥി​ക​ളി​ലൂ​ടെ കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ച്ച​ത്. നാ​ളെ ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു കു​രി​ശി​ന്‍റെ വ​ഴി.
സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ
മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​
മ​ല്ല​പ്പ​ള്ളി: സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽനി​ന്നു ചെ​ങ്ങ​രൂ​ർ സെ​​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലേ​ക്ക് നാ​ല്പ​താം വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കു​രി​ശി​​ന്‍റെ വ​ഴിക്ക് ഫാ.​ ഫി​ലി​പ്പ് വ​ട്ട​മ​റ്റം, ഫാ. ​തോ​മ​സ്കു​ട്ടി പ​തി​നെ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
കു​രി​ശു​മു​ട്ടം സെ​ന്‍റ് മേ​രീ​സ്
മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​
വാ​ള​ക്കു​ഴി: കു​രി​ശു​മു​ട്ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽനി​ന്നു വാ​ള​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു. വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.
പു​ല്ലാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽനി​ന്നു കു​ന്പ​നാ​ട് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു.
സീ​ത​ത്തോ​ട്: എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക ​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ആ​ങ്ങ​മൂ​ഴി കു​രി​ശി​ങ്ക​ൽനി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ചു. നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ലേ​ക്കു ന​ട​ന്ന കു​രി​ശി​ന്‍റെ വ​ഴി​യി​ൽ വൈ​ദി​ക​രും യു​വ​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
സെ​​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് റോ​മ​ന്‍
ക​ത്തോ​ലി​ക്ക പ​ള്ളി​
ആ​റ​ന്മു​ള: സെ​​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഒ​ന്പ​തു​വ​രെ ന​ട​ക്കും.
നാ​ളെ രാ​വി​ലെ 7.30 ന് ​കു​രി​ശി​​ന്‍റെ വ​ഴി ദേ​വാ​ല​യ​ത്തി​ല്‍, എ​ട്ടി​ന് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം കു​രി​ശ​ടി​യി​ല്‍നി​ന്നു ദേ​വാ​ല​യ​ത്തി​ലേ​ക്ക്. തു​ട​ര്‍​ന്ന് ദി​വ്യ​പൂ​ജ. ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍, സെ​​ന്‍റ് ജോ​സ​ഫ്്, സെ​ന്‍റ് തോ​മ​സ്, സെ​ന​ന്‍റ് മേ​രീ​സ്, സെ​​ന്‍റ് ജൂ​ഡ്, ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍. തി​ങ്ക​ള്‍, ചൊ​വ്വ, ബു​ധ​ന്‍ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. പെ​സ​ഹ​വ്യാ​ഴം വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ പൂ​ജ, പാ​ദ​ക്ഷാ​ള​ന ക​ർ​മം, ദി​വ്യകാ​രു​ണ്യ സ്വീ​ക​ര​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റുമു​ത​ൽ ഏ​ഴു​വ​രെ ആ​രാ​ധ​ന. ഒ​ന്പ​തി​നു കു​രി​ശി​​ന്‍റെ വ​ഴി തെ​ക്കേ​മ​ല ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് പ​ഴ​യ തെ​രു​വ്, പൊ​യ്യാ​നി​ല്‍ ജം​ഗ്ഷ​ന്‍, ബ​സ് സ്റ്റാ​ൻ​ഡ്, വ​ണ്ടി​പ്പേ​ട്ട, വ​ഞ്ചി​ത്ര​വ​ഴി പ​ള്ളി​യി​ലേ​ക്ക്. ര​ണ്ടു മു​ത​ൽ പൊ​തു ആ​രാ​ധ​ന. മൂ​ന്നി​നു പീ​ഢാ​സ​ഹ​നാ​നു​സ്മ​ര​ണ ദൈ​വ വ​ച​ന പ്ര​ഘോ​ഷ​ണം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ഗ​രി​കാ​ണി​ക്ക​ല്‍ പ​ള്ളി​യി​ല്‍നി​ന്നാരം​ഭി​ച്ച് പ​ര​പ്പു​ഴ ക​ട​വ്, ത​റ​യി​ല്‍​മു​ക്ക്, തെ​ക്കേ​മ​ല, കോ​ഴ​ഞ്ചേ​രി, ജി​ല്ലാ ആ​ശു​പ​ത്രി, വ​ഞ്ചി​ത്ര​വ​ഴി പ​ള്ളി​യി​ല്‍. തു​ട​ര്‍​ന്നു ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ. ഉ​യി​ര്‍​പ്പ് ഞാ​യ​ര്‍ പ​രി​ശു​ദ്ധ രാ​ത്രി പെ​സ​ഹാ​ജാ​ഗ​ര​ണം. രാ​ത്രി 11ന് ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ദി​വ്യ​ബ​ലി​യോ​ടെ സ​മാ​പി​ക്കും. വി​കാ​രി ഫാ.​ ഫ്രാ​ൻ​സി​സ് പ​ത്രോ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
മാ​രാ​മ​ൺ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​
മാ​രാ​മ​ണ്‍: സെ​​ന്‍റ് ജോ​സ​ഫ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ നാ​ളെ മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ക്കും.
ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​കു​രു​ത്തോ​ല ആ​ശീ​ര്‍​വാ​ദം കു​രി​ശ​ടി​യി​ല്‍നി​ന്നു പ്ര​ദ​ക്ഷി​ണം ദൈ​വാ​ല​യ​ത്തി​ലേ​ക്ക്. ആ​റി​നു പെ​സ​ഹ ശു​ശ്രൂ​ഷ​ക​ളോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​വ​ത്താ​ഴ​ദി​വ്യ​പൂ​ജ, പാ​ദ​ക്ഷാ​ള​ന ക​ർ​മം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന.
ഏ​ഴി​ന് ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച 7.30ന് ​കു​രി​ശി​​ന്‍റെ വ​ഴി പ​ര​പ്പു​ഴ ക​ട​വി​ല്‍നി​ന്നു ചെ​ട്ടി​മു​ക്ക്, ചി​റ​യി​റ​മ്പ്, പ​ന​ച്ചേ​രി​മു​ക്ക്, നെ​ടും​പ്ര​യാ​ര്‍ വ​ഴി ദേ​വാ​ല​യ​ത്തി​ലേ​ക്ക്. ഒ​ന്നി​നു സ്‌​നേ​ഹ​വി​രു​ന്ന്, 3.30ന് ​ദൈ​വവ​ച​ന പ്ര​ഘോ​ഷ​ണം. എ​ട്ടി​നു വ​ലി​യ​ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ് ​ക​ബ​റി​ങ്ക​ല്‍ പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, 11ന് ​പു​ത്ത​ന്‍​തീ, തി​രി ആ​ശീ​ര്‍​വാ​ദം, ദൈ​വ​ച​ന പ്ര​ഘോ​ഷ​ണം, ജ്ഞാ​നസ്‌​നാ​ന വ്ര​ത​ന​വീ​ക​ര​ണം, സ്‌​തോ​ത്ര​യാ​ഗ ക​ർ​മം ഒ​ന്പ​തി​നു രാ​വി​ലെ എ​ട്ടി​നു ദി​വ്യ​ബ​ലി. വി​കാ​രി ഫാ. ​ജോ​ഷി പു​തു​പ്പ​റ​മ്പി​ല്‍ ശു​ശ്രൂ​ഷ​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
മൂ​ല​ക്ക​യം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​
ആ​ങ്ങ​മൂ​ഴി: മൂ​ല​ക്ക​യം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നാ​ളെ തു​ട​ക്ക​മാ​കും. ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും.
എ​ല്ലാ​ദി​വ​സ​വും 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന ഉ​ണ്ടാ​കും. പെ​സ​ഹ കു​ർ​ബാ​ന 6.30നും ​ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ 7.30നും ​ആ​രം​ഭി​ക്കും. പ​ന്പാ​വാ​ലി പ​ള്ളി​യി​ൽനി​ന്നു മൂ​ല​ക്ക​യം ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും.
ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക​ൾ ശ​നി രാ​ത്രി പ​ത്തി​ന് ആ​രം​ഭി​ക്കും. ഫാ.​ സ്കോ​ട്ട് സ്ലീ​ബ പു​ളി​മൂ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സെ​​ന്‍റ് ജോ​ർ​ജ്
മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പള്ളി
അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് സെ​​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ.​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഓ​ശാ​ന ഞാ​യാ​റാ​ഴ്ച രാ​വി​ലെ 7.30ന് ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, കു​രു​ത്തോ​ല വാ​ഴ്‌വ് ​എ​ന്നി​വ ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.
തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ഹാ​ശാ ആ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന​യും 5.30 ന് ​സ​ന്ധ്യാപ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​കും. പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ 7.30 ന് ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് കാ​ൽക​ഴു​ക​ൽ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി, ദു:​ഖ​ശ​നി ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 7.30 നും ​ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​ത്രി 7.30നും ​ആ​രം​ഭി​ക്കും.