+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വാ​റിവി​രു​ദ്ധ ജ​ന​കീ​യ സ​മി​തി പ​ഞ്ചാ​. ഓ​ഫീ​സ് മാ​ർ​ച്ചു ന​ട​ത്തി

മ​ല​യാ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കു​പു​റം, ക​രി​ങ്കു​റ്റി​ക്ക​ൽ പ്ര​ദേ​ശ​ത്ത് ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ന്നു.
ക്വാ​റിവി​രു​ദ്ധ ജ​ന​കീ​യ സ​മി​തി പ​ഞ്ചാ​. ഓ​ഫീ​സ് മാ​ർ​ച്ചു ന​ട​ത്തി
മ​ല​യാ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കു​പു​റം, ക​രി​ങ്കു​റ്റി​ക്ക​ൽ പ്ര​ദേ​ശ​ത്ത് ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റി വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു ന​ട​ന്ന ജ​ന​കീ​യ സ​മി​തി മാ​ർ​ച്ച് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡോ. ​കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ൺ​വീ​ന​ർ വി.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ഹു​ൽ വെ​ട്ടൂ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ജ പി. ​നാ​യ​ർ, ദി​ലീ​പ് കു​മാ​ർ പൊ​തി​പ്പാ​ട്, ഹ​രീ​ഷ്ച​ന്ദ്ര​ൻ, യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, ഉ​ല്ലാ​സ് മ​ന​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.