അമ്പലത്തറ: സ്നേഹാനുഭവങ്ങള്‍ പകര്‍ന്ന് കേരള കേന്ദ്ര സര്‍വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റുകളുടെ റൂറല്‍ ക്യാമ്പ്. അമ്പലത്തറ സ്നേഹാലയത്തില്‍ നടന്നുവരുന്ന ഒരാഴ്ചത്തെ ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ്.
പ്രായമായവരും മാനസിക ബുദ്ധിമുട്ടുള്ളവരുമാണ് സ്നേഹാലയത്തിലെ അന്തേവാസികള്‍. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വരലു ക്യാമ്പ് സന്ദര്‍ശിച്ചു.
പ്രഫ. രവീന്ദ്ര നായിക്, പ്രഫ. മുത്തുകുമാര്‍ മുത്തുച്ചാമി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. അന്‍പഴകി പ്രവര്‍ത്തനം വിശദീകരിച്ചു.
സ്നേഹാലയം മാനേജര്‍ ജേക്കബ്, ക്യാമ്പ് കണ്‍വീനര്‍ ഡോ. പ്രകാശ് കോടാലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സീമ ചന്ദ്രന്, ഡോ. അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.