കല്ലറ: കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളുടെ വാര്‍ഷിക പൊതുയോഗവും പ്രവര്‍ത്തനാവലോകനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഹരിത സംഗമം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോയി കോട്ടയില്‍ അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷിന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ഹരിതകര്‍മസേന കണ്‍സേര്‍വ് ടി.എസ്. ശാലിനി, ജോമോന് തോമസ്, കണ്‍സോര്‍ഷ്യം പ്രസിഡന്റ് പ്രഭാ ശശിധരന്, വൈസ് പ്രസിഡന്റ് ഷൈനി ബൈജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷന്‍ വി.കെ. ശശികുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷ ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.