കടുത്തുരുത്തി: പണമടച്ചു ലൈസന്‍സെടുത്തു കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കു സംരക്ഷണവും സുഗമമായ തൊഴില്‍ സാഹചര്യവും സൃഷ്ടിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം കടുത്തുരുത്തി യൂണിറ്റ് ആവശ്യപ്പെട്ടു.
വാടക, വൈദ്യുതി ചാര്‍ജ്, ലൈസന്‍സ് ഫീ എന്നിവയെല്ലാം നല്കി വ്യാപാരം നടത്തുന്ന കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വഴിയോരക്കച്ചവടങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യൂണിറ്റി പ്രസിഡന്റ് ജീവപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജയപ്രകാശ് തെക്കേടത്ത്, താലൂക്ക് സെക്രട്ടറി മുരളി മൂകാംബിക, മോഹന്‍ദാസ് നെടിയകാലാ എന്നിവര്‍ പ്രസംഗിച്ചു.