വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേദിയില്‍ രാഹുല്‍ഗാന്ധിക്കു കോൺഗ്രസ് പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം. അഴിമതിക്കെതിരെ പ്രസംഗിച്ചതിനു രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയെന്നാരോപിച്ചും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കണമന്നാവശ്യപ്പെട്ടുമായിരുന്നു കാമ്പയിന്.
ഞങ്ങള്‍ രാഹുല്‍ജിക്ക് ഒപ്പം എന്നെഴുതി രാഹുല്‍ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കറുത്ത തൂണി ഉപയോഗിച്ചു വായ്മൂടിക്കെട്ടിയുമാണ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചത്.
സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെ വേദിയിലുള്ള നേതാക്കളെല്ലാം പ്രതിഷേധ കാമ്പയിനില്‍ പങ്കുചേര്‍ന്നു.