ചങ്ങനാശേരി: ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗുരുദര്‍ശനത്തിന്റെ നൂറ് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആനന്ദാശ്രമം ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രഫ. കെ.ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതീഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആമുഖപ്രഭാഷണം നടത്തി.
ഡോ.പി. ആന്റണി വിഷയാവതരണം നടത്തി. യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന്, പ്രസന്നന് ഇത്തിത്താനം, ടി.ഡി. രമേശന്, കെ.എന്‍. വിശ്വംഭരന്, റെജു പുലിക്കോടന്, ജോര്‍ജ് വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. ഗുരുദേവനും ഗാന്ധിയും ചങ്ങനാശേരിയില്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.