കോട്ടയം: കോട്ടയം ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായും നേരിട്ടും ബേസിക്, അഡ്വാൻസ് ലെവൽ ചെസ് പരിശീലന ക്ലാസുകൾ ഒന്നു മുതൽ ആരംഭിക്കും. ഫോൺ: 9895030071