കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം കടുത്തുരുത്തി മണ്ഡലം കമ്മിറ്റി നടന്നു. മണ്ഡലം പ്രസിഡന്റ് ജോസ് തോമസ് നിലപ്പനക്കൊല്ലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെടിയുസി-എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. കെഎസ്സി-എം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബ്രൈറ്റ് വട്ടനിരപ്പേലിന് യോഗത്തില്‍ സ്വീകരണം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, കെ.ടി. സിറിയക്, രാജു കുന്നേല്‍, സന്തോഷ് ജേക്കബ്, ജോസ് മുണ്ടകുന്നേല്, പി.പി. വര്‍ഗീസ്, ജിന്‍സി എലിസബത്ത്, പൗളി ജോര്‍ജ്, ഷീജ സജി, ജാന്‍സി സണ്ണി, സണ്ണിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.