മാന്നാനം: സെന്റ് ചാവറ ഇന്റർ ട്രെയിനിംഗ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ നടത്തും. പുരുഷ, വനിത, മിക്സഡ് വിഭാഗത്തിലായി 19 ടീമുകൾ പങ്കെടുക്കും.
രാവിലെ ഒന്പതിന് കോളജ് മാനേജർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സിഎംഐയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എംജി യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്യും. കോളജ് ബർസാർ ഫാ. ഫിലിപ്പ് പഴയകരി സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തും.
സമാപന സമ്മേളനവും സമ്മാനദാനവും കോളജ് പ്രിൻസിപ്പൽ ഡോ. ടെസി ജോസഫ് കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി നിർവഹിക്കും.