വൈദ്യുതി മുടങ്ങും
കോട്ടയം: പഴയ സെമിനാരി, കൊച്ചാന, ചുങ്കം, ചാലുകുന്ന്, സിഎൻഐ, ചിറയിൽപാടം, അർത്തൂട്ടി, പനയക്കഴപ്പ്, അണ്ണാംകുന്ന് പ്രദേശങ്ങളിൽ ഇന്നു രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പള്ളം: കാരമൂട്, ബുക്കാന, മാവിളങ്ങ്, നിർമിതി പ്രദേശങ്ങളിൽ ഇന്നു രാവിലെ 9.30 മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം: പ്ലാമൂട്, പാലത്തിങ്കല്‍ തോപ്പ് പ്രദേശത്തു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
അയ്മനം: പൊന്മല, അമ്പൂരം, ആശാന്പാലം പ്രദേശങ്ങളില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ വൈദ്യുതി മുടങ്ങും.മണര്‍കാട്: ചെട്ടിപ്പടി, കുരിശുപള്ളി പ്രദേശങ്ങളില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വാകത്താനം: പുത്തന്‍ചന്ത, മാളികക്കടവ് നമ്പര്‍ ഒന്ന്, നമ്പര്‍ രണ്ട്, കൈതയില്‍ കുരിശ്, സ്ലീബാപ്പള്ളി, കപ്യാരുകവല പ്രദേശങ്ങളില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കുമരകം ആശുപത്രിയിൽ വാഹനനിയന്ത്രണം
കുമരകം: ഇന്നു മുതൽ നടക്കുന്ന ജി20 സമ്മേളനത്തോടനുബന്ധിച്ചു കുമരകം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നതിനാൽ നാലുവരെ ആശുപത്രി കോമ്പൗണ്ടിനകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു നിരോധിച്ചു. ആശുപത്രിയിൽ വരുന്ന വാഹനങ്ങൾക്ക് ആശുപത്രിയുടെ പുറകിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.