കോട്ടയം: മോദി സമുദായത്തിന്റെ പേരിൽ മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കെപിസിസിയുടെ നേതൃത്വത്തിൽ വൈക്കത്തു നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങൾക്ക് മുന്നോടിയായി കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന നവോത്ഥാന നായകരുടെ ഛായാചിത്ര ഘോഷയാത്രയ്ക്ക് ഗാന്ധിസ്ക്വയറിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. രാജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുര്യൻ ജോയി, ടോമി കല്ലാനി, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ടി.സി. റോയ്, ജി. ഗോപൻ, യൂജിൻ തോമസ്, ബോബി ഏലിയാസ്, ജോണി ജോസഫ്, ടി.ഡി. പ്രദീപ് കുമാർ, ചിന്റൂ കുര്യൻ, ജെജി പാലയ്ക്കലോടി, സിബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.