+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തി

ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ കോ​ട​തി വി​ധി സ​മ്പാ​ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കു​ക​യും ചെ​യ്ത ബി​ജെ​പി സം​ഘ​പ​രി​വാ​ർ തീ​രു​മാ​നത്തി​നെ​തി​രേ ഐ​എ​ൻ​ടി​യു​സി​യു
ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തി
ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ കോ​ട​തി വി​ധി സ​മ്പാ​ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കു​ക​യും ചെ​യ്ത ബി​ജെ​പി സം​ഘ​പ​രി​വാ​ർ തീ​രു​മാ​നത്തി​നെ​തി​രേ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​എ​സ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ക​രു​ണാ​ക​ര​ൻ, ബീ​വി ശ​ശീ​ന്ദ്ര​ൻ, എ.​ടി. നി​ഷാ​ദ്, എ.​എം. വി​ജ​യ​ൻ, സി.​ടി. ഗി​രി​ജ, ജി​ൻ​സ് മാ​ത്യു, കു​ട്ടീ​നേ​ഴ​ത് വി​ജ​യ​ൻ, ജ​യ​ച​ന്ദ്ര​ൻ, യു.​കെ. ജ​ല​ജ, എ​ൻ.​വി. പ്രേ​മ​രാ​ജ​ൻ, കെ.​വി. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.