ആറളം: ഇരിട്ടി മാർക്കറ്റിംഗ് ആൻഡ് അഗ്രി കൾച്ചറൽ സഹകരണ സംഘം ജീവനക്കാരുടെ ആറളം കളരിക്കാട് ദാനാക്കൽ പാടശേഖരത്തിലെ രണ്ടര ഏക്കർ സ്ഥലത്തെ നെൽകൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. നെൽകൃഷിക്ക് നേതൃത്വം നൽകിയ സംഘം ജീവനക്കാരനായ പി. മധുവിനെ ഡെപ്യൂട്ടി രജിസ്റ്റാർ കെ. പ്രദോഷ് കുമാർ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം അബ്ദുൾ നാസർ ചാത്തോത്ത്. അസിസ്റ്റന്റ് രജിസ്ട്രാ ർ പി.വിനീത, സംഘം പ്രസിഡന്റ് ബേബി തോമസ് കാശാംകാട്ടിൽ , സെക്രട്ടറി അനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.