ഇരിട്ടി: ദേശീയ ചുമട്ട് തൊഴിലാളി യൂണിയന് ഇരിട്ടി ഡിവിഷന് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി പി.വി. നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ ഇരിട്ടി ഡിവിഷന് കമ്മിറ്റി സമ്മേളനം അനുശോചിച്ചു. ഡിവിഷന് പ്രസിഡന്റ് കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ. പ്രകാശന്, ഐ.കെ. വിജയരാജൻ, ഷാജി, പി.വി. മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.