കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ പരാമര്‍ശത്തില്‍ മഹിളാ കോണ്‍ഗ്രസ്-എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്ത്രീകളെയാകെ അപമാനിച്ച കെ. സുരേന്ദ്രന് മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. സുലോചന അധ്യക്ഷത വഹിച്ചു. തൃപ്തി വിജയകുമാര്‍, ഫൗസിയ അഷ്റഫ്,രജിത, നസീമ റഹീം പ്രസംഗിച്ചു.