+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ണ​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍​നി​ന്ന് നാ​ളെ 36 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കു​രി​ശി​ന്‍റെ വ​ഴി

പാ​ണ​ത്തൂ​ര്‍: നാ​ല്‍​പ​താം വെ​ള്ളി​യാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി നാ​ളെ പാ​ണ​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് 36 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കു​രി​ശി​ന്‍റെ വ​ഴി പ്ര​യാ​ണം ന​ട​ക്കും. ഇ​ട​
പാ​ണ​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍​നി​ന്ന് നാ​ളെ 36 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കു​രി​ശി​ന്‍റെ വ​ഴി
പാ​ണ​ത്തൂ​ര്‍: നാ​ല്‍​പ​താം വെ​ള്ളി​യാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി നാ​ളെ പാ​ണ​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് 36 കി​ലോ​മീ​റ്റ​ര്‍ ദൂ​രം കു​രി​ശി​ന്‍റെ വ​ഴി പ്ര​യാ​ണം ന​ട​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ.​ ജോ​സ​ഫ് പൗ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന പ്ര​യാ​ണം വൈ​കു​ന്നേ​രം ആ​റി​ന് അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യ​ത്തി​ല്‍ ന​ട​ത്തു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ സ​മാ​പി​ക്കും.

ഫാ.​ ജോ​സ​ഫ് പൗ​വ​ത്ത്, ഫാ. ​ജോ​ഷി വ​ല്ലാ​ര്‍​കാ​ട്ട്, ഫാ.​ തോ​മ​സ് പ​ട്ടാം​കു​ളം, ഫാ.​ ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്, ഫാ.​ ഷി​ജോ കു​ഴി​പ്പ​ള്ളി, ഫാ.​ ജോ​സ​ഫ് ത​റ​പ്പു​തൊ​ട്ടി​യി​ല്‍, ഫാ.​ ജോ​ര്‍​ജ് പു​തു​പ​റ​മ്പി​ല്‍, ഫാ.​ സ​ണ്ണി വ​ട​ക്കേ​റ്റം, ഫാ.​ സ​ണ്ണി തോ​മ​സ്, ഫാ.​ മ​നോ​ജ് ക​രി​മ്പൂ​ഴി​ക്ക​ല്‍, ഫാ.​ ഏ​ബ്ര​ഹാം പു​തു​കു​ള​ത്തി​ല്‍, ഫാ.​ ഷി​ന്‍റോ ഒ​എ​ഫ്എം എ​ന്നി​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​വ​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യി​പ്പോ​യ​മ​ക്ക​ളു​ടെ മാ​ന​സാ​ന്ത​ര​ത്തി​നും വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യി​ല്‍ നി​ന്നു​ള്ള മോ​ച​ന​ത്തി​നും ലോ​ക സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി വി​വി​ധ ഇ​ട​വ​ക സ​മൂ​ഹ​ങ്ങ​ളും ഭ​ക്ത സം​ഘ​ട​ന​ക​ളും ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ ആ​ശ്ര​മ​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് നാ​ല്‍​പ​താം വെ​ള്ളി​യാ​ഴ്ച കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ന്ന​ത്.