+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ആ​ദ്യ​ത്തെ റെ​ഡ്‌​ക്രോ​സ് യൂ​ണിറ്റ് നെ​ഹ്‌​റു കോ​ള​ജി​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ ആ​ദ്യ​ത്തെ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ  ആ​ദ്യ​ത്തെ റെ​ഡ്‌​ക്രോ​സ് യൂ​ണിറ്റ്  നെ​ഹ്‌​റു കോ​ള​ജി​ല്‍
കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ ആ​ദ്യ​ത്തെ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ന്ത്യ​ന്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​ച്ച്.​എ​സ്. ഭ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ കെ.​വി.​ മു​ര​ളി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ്, എ​ന്‍. സു​രേ​ഷ്, ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് അം​ഗം ഡോ. ​കെ.എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍, ഐ​ക്യു​എ​സി കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി.​ ദി​നേ​ശ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
നെ​ഹ്‌​റു കോ​ള​ജ് യൂ​ത്ത് റെ​ഡ് ക്രോ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ.​ എ.​എം.​ അ​ജേ​ഷ് സ്വാ​ഗ​ത​വും കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി.​ വി​ന​യ് ന​ന്ദി​യും പ​റ​ഞ്ഞു.