+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ്പി​ലി​ക്കൈ സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ര​ണ്ടി​ന്

കാ​ഞ്ഞ​ങ്ങാ​ട്: ഉ​പ്പി​ലി​ക്കൈ ജി​എ​ച്ച്എ​സ്എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷ​വും പ്രീ ​പ്രൈ​മ​റി വ​ര്‍​ണോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഏ​പ്രി​ല്‍ ര​ണ്ടി​ന്. രാ​വി​ലെ ഒ​മ്പ​തി​ന് പ്രി​ന്‍​സി​പ്പ​ല്‍
ഉ​പ്പി​ലി​ക്കൈ സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം ര​ണ്ടി​ന്
കാ​ഞ്ഞ​ങ്ങാ​ട്: ഉ​പ്പി​ലി​ക്കൈ ജി​എ​ച്ച്എ​സ്എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷ​വും പ്രീ ​പ്രൈ​മ​റി വ​ര്‍​ണോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഏ​പ്രി​ല്‍ ര​ണ്ടി​ന്. രാ​വി​ലെ ഒ​മ്പ​തി​ന് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​സ്.​ ര​ത്‌​ന​മ്മ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​ സു​ജാ​ത അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ എ​ന്‍. അ​ജ​യ​കു​മാ​ര്‍, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​വി.​ മോ​ഹ​ന​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ ഗം​ഗാ​ധ​ര​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഇ.​വി.​ വി​ജ​യ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ ചാ​ന്ദ്‌​നി, സ്മി​ത രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.