+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി

ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്
യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ  ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി റ​സാ​ഖ് ക​ൽ​പ്പ​റ്റ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്ക്, എ.​പി. ഹ​മീ​ദ്, സി.​കെ. നാ​സ​ർ, അ​ല​വി വ​ട​ക്കേ​തി​ൽ, പി. ​വി​നോ​ദ് കു​മാ​ർ, എ.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.