തിരുവമ്പാടി: മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വേനൽ മഴ ലഭിച്ചു. ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, പൂവാറൻ തോട്, പുന്നക്കൽ, ഉറുമി, കൂടരഞ്ഞി, കൂമ്പാറ, കക്കാടം പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി വേനൽ മഴ ലഭിച്ചത്.