താമരശേരി: കോൺക്രീറ്റ് നടത്തിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ മേത്തൽ തൊടിക-ഓടവയൽ റോഡ് ഓമശേരി പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.
2022-23 വാർഷിക പദ്ധതിയിൽ പഞ്ചായത്ത് വകയിരുത്തിയ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി, മുൻ വാർഡ് അംഗം കെ.ടി. മുഹമ്മദ്, നെച്ചൂളി മുഹമ്മദ് ഹാജി, പി. അഹമ്മദ് കുട്ടി, പി.പി. നൗഫൽ, എം.ടി. അബ്ദുൽ അസീസ്, ചന്ദ്രൻ കുന്നോട്ടിൽ, ബഷീർ മാണിക്കഞ്ചേരി, അനിൽ കുമാർ വെളുത്തേടത്ത്, ശശി നൂലങ്ങൽ എന്നിവർ പ്രസംഗിച്ചു.