പാലാ: കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താനും കര്‍ഷകര്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരം കണ്ടെത്താനും ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ കൂട്ടായ്മ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുമെന്ന് ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍ അറിയിച്ചു.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു മാമ്പറമ്പില്‍, ബേബി പന്തപ്പള്ളില്‍, സണ്ണി മുത്തോലപുരം, ജയിംസ് ചൊവ്വാറ്റുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു മാമ്പറമ്പില്‍, ബേബി പന്തപ്പള്ളില്‍, സണ്ണി മുത്തോലപുരം, ജയിംസ് ചൊവ്വാറ്റുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.