കരൂര്‍: കരൂർ പഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ നൂറു ശതമാനം നികുതിപിരിവ് പൂര്‍ത്തിയാക്കി. പ്രസിഡന്റ് പി.കെ. മഞ്ജു നയിക്കുന്ന ഭരണസമിതിയിലെ എല്ലാ വാര്‍ഡ് മെംബര്‍മാരും ജീവനക്കാരും ഒത്തുചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് കരൂര്‍ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
ഉഴവൂർ: ഉഴവൂർ പഞ്ചായത്തിൽ നൂറു ശതമാനം നികുതിപിരിവ്. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടം. മുന്‍വര്‍ഷങ്ങളിലും ഉഴവൂര്‍ പഞ്ചായത്ത് നൂറു ശതമാനം നികുതിപിരിവ് എന്ന നേട്ടം കൈവരിച്ചിരുന്നു.