പാല: ലയണ്‍സ് ക്ലബ് സ്പൈസസ് വാലിയുടെയും ഫാത്തിമ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാന്പ് ഏപ്രിൽ രണ്ടിനു രാവിലെ ഒൻപതു മുതൽ ഒന്നു വരെ പാലാ ഫാത്തിമ കണ്ണാശുപത്രിയിൽ നടക്കും. ഫോണ്‍: 7025927280.