ബയോ കോമ്പാക്ടബിള് ഗ്ലാസുകൊണ്ടു നിര്‍മിച്ച, 12 മില്ലിമീറ്റര്‍ നീളവും രണ്ടു മില്ലിമീറ്റര്‍ വ്യാസവും ഉള്ളതും മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ റിയാക്ഷന് ഉണ്ടാക്കാത്തതുമായ ഒരു ഇലക്ട്രോണിക് ചിപ്പാണ് കന്നുകാലികളില്‍ ഘടിപ്പിക്കുന്നത്. പ്രത്യേക മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ചാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ മനസിലാക്കേണ്ടത്.
ഈ നമ്പര്‍ പ്രത്യേകം ആവിഷ്കരിക്കുന്ന സോഫ്റ്റ്വേര്‍ ആപ്ലിക്കേഷനിലൂടെ ഇ-സമൃദ്ധ സോഫ്റ്റ്വേറില് എത്തും. അതിലുള്ള വിവരശേഖരത്തില്‍നിന്നു വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കാനും ഇ-സമൃദ്ധ പദ്ധതിപ്രകാരം വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും.