തൃക്കൊടിത്താനം: മാര്‍ ജോസഫ് പവ്വത്തിലിനെ സല്മായ ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍ അനുസ്മരണപ്രസംഗം നടത്തി.
സമ്മേളനത്തില്‍ സല്മായ മാനേജിംഗ് ട്രസ്റ്റി ചാക്കോ സി.ടി. ചൂളപറമ്പില്‍ അധ്യക്ഷത വഹിച്ചു. റോയ് തോമസ്, സി.സി. സ്കറിയ വടക്കേല്‍, സോജന് പ്ലാമ്പറമ്പില്‍, സജി മാളിയേക്കല്‍, സില്‍ബി സെബാസ്റ്റ്യന്‍, മജീഷ് ഇളപ്പുങ്കല്‍, ജോബ് കാലായില്‍, തങ്കച്ചന് അഴിമുഖം, റോസമ്മ വടക്കേല്‍, ജലീല മാളിയേക്കല്‍, മറിയാമ്മ ചൂളപ്പറമ്പില്‍, ആന്‍സ് പ്ലാമ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.