കാഞ്ഞിരപ്പള്ളി: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ ഒരുക്കിയ സ്നേഹ ഭവനത്തിന്റെ താക്കോൽദാനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഇരുവരും ചേർന്ന് വീട്ടുമുറ്റത്ത് വൃക്ഷതൈ നടുകയും ചെയ്തു.
താക്കോൽദാന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡിഇഒ എം. റസീന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് മെംബർ പി.കെ. പ്രദീപ്, മുണ്ടക്കയം പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ, വാർഡ് മെംബർ ബിൻസി മാനുവൽ, സ്റ്റേറ്റ് കമ്മീഷണർ അജിത് സി. കളനാട്, എഎസ്ഒ സി. ഡേവിഡ് ജോസഫ്, എകെജെഎം സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ, ഫാ. വിൽസൺ പുതുശേരി എസ്ജെ, ആൻസമ്മ തോമസ്, ടി.കെ. ലതിക, ലോക്കൽ സെക്രട്ടറി എം. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ചേർന്ന് വീട്ടുമുറ്റത്ത് വൃക്ഷതൈ നട്ടു.