കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളജില്‍ ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടു വരെ സംഘടിപ്പിക്കുന്ന 'മധുരം 23' മലബാര്‍ മംഗോ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം കോളജ് ഡീന്‍ ഡോ.ടി.സജിത റാണി നിര്‍വഹിച്ചു.
മേളയുടെ ഭാഗമായി കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍, വിപണന മേള, ഫുഡ് കോര്‍ട്ട്, ആര്‍ട്സ് കോര്‍ണര്‍ എന്നിവും സംഘടിപ്പിക്കും. ഈ വര്‍ഷത്തെ വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം നിര്‍മല്‍കുമാര്‍ കാടകം ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കെ.എസ്.അശ്വിന് അധ്യക്ഷത വഹിച്ചു. അസി. പ്രഫസര്‍മാരായ ഡോ.എന്‍.കെ.ബിനിത, ഡോ.പി.കെ.സജീഷ്, ഫാം സൂപ്രണ്ട് പി.വി.സുരേന്ദ്രന്, നിഖില്‍ കൃഷ്ണന്, ആവണി ബാബു, എം.ജെ.ആല്ബിന്, പി.റയീസ്, ആദിത്യ സുഗത് എന്നിവര്‍ പ്രസംഗിച്ചു.