ചങ്ങനാശേരി: മികച്ച കോളജ് അധ്യാപകര്‍ക്കുള്ള ബര്‍ക്ക്മാന്‍സ് അവാര്‍ഡ് പ്രഫ.ഡോ. മഞ്ജു കുര്യന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ഡയറക്ടര്‍ പ്രഫ. ഡോ. ചന്ദ്രദാസ് നാരായണ സമര്‍പ്പിക്കും. എസ്ബി കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
നാളെ രാവിലെ 11ന് എസ്ബി കോളജിലെ കാര്‍ഡിനല്‍ പടിയറ ഹാളിൽ നടക്കുന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, ഷിബു പള്ളിക്കല്‍, ഡോ. സിബി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.