നെടുംകുന്നം: നെടുംകുന്നം ഫൊറോനാ മാതൃ-പിതൃവേദി പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും വാര്‍ഷികവും അതിരൂപത വികാരി ജനറല്‍ ഫാ. വര്‍ഗീസ് താനമാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി ഫൊറോനാ പ്രസിഡന്റ് ഷീബ ജോസഫ് ഇല്ലിമൂട്ടില്‍ അധ്യക്ഷത വഹിച്ചു.
ഫൊറോന വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, ഫൊറോന ഡയറക്ടര്‍ ഫാ. സിറിയക് വലിയപറമ്പില്‍, അതിരൂപത പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രഹാം മൂപ്പശേരില്‍, അതിരൂപത മാതൃവേദി പ്രസിഡന്റ് ബീന ജോസഫ് മറ്റത്തില്‍, ഫൊറോന പ്രസിഡന്റ് ലാലപ്പന് നെല്ലിക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ മാത്യു, തങ്കച്ചന് പിച്ചനാട്ട്, ജോര്‍ജ് തോമസ് തലക്കുളം, റിന്‍സി ജോഷി പാട്ടുപാറ, ശാന്തിനി തോമസ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.