+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് 31 മു​ത​ൽ

പ​യ്യാ​വൂ​ർ: കു​ട്ടി​ക​ളു​ടെ കാ​യി​ക, മാ​ന​സി​ക വ്യ​ക്തി​ത്വ വി​ക​സ​നം ല​ക്ഷ്യം വ​ച്ച് പൈ​സ​ക്ക​രി ദേ​വ​മാ​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഒ​രു​ക്കു​ന്ന ഒ​ന്പ​താ​മ​ത് സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് 31ന് ​ആ
സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ്  31 മു​ത​ൽ
പ​യ്യാ​വൂ​ർ: കു​ട്ടി​ക​ളു​ടെ കാ​യി​ക, മാ​ന​സി​ക വ്യ​ക്തി​ത്വ വി​ക​സ​നം ല​ക്ഷ്യം വ​ച്ച് പൈ​സ​ക്ക​രി ദേ​വ​മാ​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഒ​രു​ക്കു​ന്ന ഒ​ന്പ​താ​മ​ത് സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് 31ന് ​ആ​രം​ഭി​ക്കും. ബാ​സ്ക്ക​റ്റ് ബാ​ൾ, വോ​ളിബോ​ൾ, അ​ത്‌​ല​റ്റി​ക്സ്, പോ​ളോ, ആ​ർ​ച്ച​റി, ഫു​ട്ബോ​ൾ തു​ട​ങ്ങി​യ ഐ​റ്റ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ കോ​ച്ചു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ഒ​രു​ക്കി​യി​രി​ക്കു​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ളും സ​മ്മ​ത​പ​ത്രം ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും ഒ​പ്പി​ട്ടു​വാ​ങ്ങി മാ​ർ​ച്ച് 30ന് ​മു​മ്പ് സ്കൂ​ളി​ൽ ഏ​ൽ​പ്പി​ക്കേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം.
ക്യാ​മ്പ് 31ന് ​രാ​വി​ലെ 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. പ്ര​സം​ഗ പ​രി​ശീ​ല​നം, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, സ്വി​മ്മിം​ഗ് പ​രി​ശീ​ല​നം, ക്യാ​മ്പ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ, കാ​യി​ക താ​ര​ങ്ങ​ളാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ഭി​മു​ഖം എ​ന്നി​വ​യും ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9847239015, 9961210271.