നെല്ലിക്കുറ്റി: തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എകെസിസി നെല്ലിക്കുറ്റി ഇടവക യൂണിറ്റ് നെല്ലിക്കുറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ഇടവകയിലെ വിവിധ സന്നദ്ധ സംഘടനകളും കർഷക സമൂഹവും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. മാത്യു ഒലിയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് പ്രസിഡന്റ് ജോണി മലേക്കുടിയിൽ, കർഷക പ്രതിനിധി ജോസ് അഗസ്റ്റിൻ പുളിയ്ക്കക്കുന്നേൽ, ബാബു പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
കുടിയാൻമല: തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണത്തിലും കെ.ടി.ജലീൽ എംഎൽഎ നടത്തിയ അവഹേളന പ്രസ്താവനയിലും പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കുടിയാന്മല യൂണിറ്റ് ഐക്യദാർഢ്യ സമ്മേളനം നടത്തി.
കുടിയാന്മല ഇടവക വികാരി ഫാ.ജോസഫ് പതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ജിമ്മി ആയിത്തമറ്റം, സണ്ണി വാഴയിൽ എന്നിവർ പ്രസംഗിച്ചു. ബിജു കാരിയ്ക്കൽ, ഏബ്രഹാം കുളത്തിങ്കൽ, റോയ് ചെമ്മഴിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
നെല്ലിക്കാംപൊയിൽ: തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയോരകർഷക കൂട്ടായ്മയുടെ നേതൃത്തിൽ കർഷക പ്രതിഷേധറാലി സംഘടിപ്പിച്ചു. മുക്തിശ്രീ സംസ്ഥാനവക്താവ് ഫാ. ചാക്കോ കുടിപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ചാക്കോച്ചൻ കാരാമയിൽ, ഫാ. തോമസ് വട്ടേക്കാട്ടേൽ, അബിൻ വടക്കേകര, ഷീജ വേലനാനിക്കൽ, അച്ചാമ്മ കുന്നേൽ, ഷൈനി മുണ്ടക്കാമറ്റം, ജോയ്സ് കാരാമയിൽ, സിസ്റ്റർ ലിജി സിഎംസി എന്നിവർ പ്രസംഗിച്ചു.