+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ദി​നം: ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖാ​പി​ച്ചു

കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​
വ​നി​താ ദി​നം: ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖാ​പി​ച്ചു
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക​ഥ- ക​വി​ത ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖാ​പി​ച്ചു. ക​ഥാ ര​ച​നാ മ​ത്സ​ര​ത്തി​ൽ കെ.​കെ ബീ​ന വ​ട​ക്കേ​ട​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ബി. ​അ​ശ്വ​തി ര​ണ്ടാം സ്ഥാ​ന​വും അ​നൂ​പ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​വി​ത ര​ച​നാ മ​ത്സ​ര​ത്തി​ൽ എ​ൻ.​പി വി​നീ​ത​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. കെ. ​ഹി​ൽ​ന ര​ണ്ടാം സ്ഥാ​ന​വും ബി. ​അ​ശ്വ​തി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കൂ​രാ​ച്ചു​ണ്ടി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് ത​ല ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു. വാ​ർ​ഡ്‌ ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും 30 നു​ള്ളി​ൽ വാ​ർ​ഡു​ക​ളി​ൽ 50 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്ല​സ്റ്റ​ർ രൂ​പീ​ക​രി​ക്കാ​നും ഏ​പ്രി​ൽ എ​ഴി​നു​ള്ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​കെ അ​മ്മ​ദ്, ഡാ​ർ​ളി എ​ബ്ര​ഹാം, സി​മി​ലി ബി​ജു, അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ, ഹ​രി​ത ക​ർ​മ സേ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.