കോട്ടയം: അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ നരേന്ദ്ര മോദിയും സംഘ പരിവാറും കടന്നുവരുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. എഐസിസി ആഹ്വാന പ്രകാരം കോട്ടയം ഗാന്ധിസ്ക്വയറില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി. ബല്‍റാം.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി. ജോസഫ്, കുര്യന് ജോയ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യന്‍, പി.എ. സലീം, വി.പി. സജീന്ദ്രന്, എം. ലിജു, കെ. ജയന്ത്, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ഫില്‍സണ്‍ മാത്യുസ്, ജി. ഗോപകുമാര്‍, മുതലായവർ പ്രസംഗിച്ചു.