മണിമല: ഹോളി മാഗി ഇടവക യൂണിറ്റ് മാതൃ-പിതൃവേദി സജീവ അംഗത്വം ഉള്ളവര്‍ക്ക് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മാനേജ്മെന്റ് ബ്രോണ്‍സ് പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തി. 25 ശതമാനം ഡിസ്കൗണ്ട് ഈ പദ്ധതി നടപ്പിലാക്കിയതോടെ മണിമല ഹോളിമാഗി ഇടവകയിലെ മാതൃ-പിതൃ വേദി അംഗങ്ങള്‍ക്ക് ലഭിക്കും.
ചെത്തിപ്പുഴ ഹോസ്പിറ്റല്‍ എഴുപതുവര്‍ഷം പൂര്ത്തികരിക്കുന്നവേളയിലാണ് പുതിയപദ്ധതിയുടെ തുടക്കം.
ചെത്തിപ്പുഴ ഹോസ്പിറ്റല്‍ അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജേക്കബ് അത്തിക്കളം പദ്ധതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു.
പിതൃവേദി പ്രസിഡന്റ് ജോസഫ് ആന്റണി, മാതൃവേദി പ്രസിഡന്റ് കുസുമം അലക്സ്, ഡയസമ്മ ചാക്കോ, ചങ്ങനാശേരി ചെത്തിപ്പുഴ ഹോസ്പിറ്റല്‍ ഫിനാന്‍സ് മാനേജര്‍ ബിജു ജോസഫ്, പിആര്‍ഒ അഭിലാഷ് ജോര്‍ജ് , സെന്റ് തോമസ് മണിമല സബ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് മാത്യു, മാതൃ- പിതൃ വേദി യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ജെ. വര്‍ഗീസ്, ട്രഷറര്‍ ജസ്റ്റിന് വര്‍ഗീസ്, സെക്രട്ടറി ടോമി ആന്റണി, ജോയിന്റ് സെക്രട്ടറി ഷാജി ജോസഫ്, പ്രോലൈഫ് കോ -ഓര്‍ഡിനേറ്റര്‍ വി.കെ. മാത്യു, കൗണ്‍സിലര്‍ ജിബി ജോസഫ്, മാതൃവേദി വൈസ് പ്രസിഡന്റ് ഷേര്‍ളി ലാലി, സെക്രട്ടറി സിമി അലോഷ്യസ്, ജോയിന്റ് സെക്രട്ടറി തോമസ്, ട്രഷറര്‍ മരിയ ആന്റണി, കൗണ്‍സിലര്‍ ആന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.