+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം സ​ർ​വേ ന​ട​ത്തി

ച​വ​റ : ഭാ​ര​ത സ​ർ​ക്കാ​ർ സ്പോ​ർ​ട്സ് യു​വ​ജ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വ​ഴി രാ​ജ്യ​ത്ത് ന​ട​ന്നു വ​രു​ന്ന ദേ​ശീ​യ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ച​വ​റ സ​ർ​ക്
നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം സ​ർ​വേ ന​ട​ത്തി
ച​വ​റ : ഭാ​ര​ത സ​ർ​ക്കാ​ർ സ്പോ​ർ​ട്സ് യു​വ​ജ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വ​ഴി രാ​ജ്യ​ത്ത് ന​ട​ന്നു വ​രു​ന്ന ദേ​ശീ​യ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ച​വ​റ സ​ർ​ക്കാ​ർ ബി ​ജെ എം ​കോ​ളജി​ലെ എ​ൻ​എ​സ്എ​സ് പ​ങ്കാ​ളി​ത്ത ഗ്രാ​മ​ത്തി​ൽ സ​ർ​വേ ന​ട​ത്തി.
15 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​തും നി​ല​വി​ൽ വി​ദ്യാ​ഭ്യാ​സം തു​ട​രാ​ത്ത​തും സ്ഥി​ര വ​രു​മാ​ന​ത്തി​നോ ലാ​ഭ​ത്തി​നോ ഉ​ള്ള തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടാ​ത്ത​തു​മാ​യ യു​വ ജ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​ത്.
സ​ർ​വേ​യു​ടെ ചോ​ദ്യാ​വ​ലി​യു​ടെ പ​രി​ശീ​ല​നം സ​ർ​വേ ട്രെ​യി​ന​റും ജി​ല്ലാ കോ​ഡി​നേ​റ്റ​റു​മാ​യ ഡോ.​ജി ഗോ​പ​കു​മാ​ർ ന​ൽ​കി. തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മി​നി​ത ആ​ർ , വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, ദേ​വി​ക, ഗോ​കു​ൽ, മ​ഹി​മ അ​ശ്വ​തി, പാ​ർ​വ​തി, വി​ഷ്ണു, മാ​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ത്ത ഗ്രാ​മ​ത്തി​ൽ സ​ർ​വേ സം​ഘ​ടി​പ്പി​ച്ചു.
ബിജെഎം കോളജ് പ്രി​ൻ​സി​പ്പൽ ഡോ. ​അ​നി​ത പി ​ഉ​ദ്ഘാ​ട​നം ചെ​യ്തു.