കാഞ്ഞങ്ങാട്: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ "ജനാധിപത്യ സംരക്ഷണ സത്യഗ്രഹം' നടത്തും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.