+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ണ​ര്‍​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

മാ​ലോം: സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വ​ര​ജ​ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ണ​ര്‍​വ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ലോ​ത്ത് ക​സ​ബ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍
ഉ​ണ​ര്‍​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
മാ​ലോം: സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വ​ര​ജ​ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ണ​ര്‍​വ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ലോ​ത്ത് ക​സ​ബ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

ഇ​തോ​ടൊ​പ്പം സ്‌​കൂ​ളി​ല്‍ മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ക​ബ​ഡി റ​ബ​ര്‍ മാ​റ്റ്, വോ​ളി​ബോ​ള്‍, ഫു​ട്‌​ബോ​ള്‍, ഷ​ട്ടി​ല്‍ കോ​ര്‍​ട്ടു​ക​ള്‍, മി​നി ജിം​നേ​ഷ്യം, കാ​രം​സ്, ചെ​സ് ക​ളി​ക​ള്‍​ക്കു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കും. ച​ട​ങ്ങി​ല്‍ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ടോ​മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കെ.​ദി​നേ​ശ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​മൃ​ത, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ദീ​പ,

മു​ഖ്യാ​ധ്യാ​പ​ക​ന്‍ ജ്യോ​തി ബാ​സു, ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഡി. ​ബാ​ല​ച​ന്ദ്ര​ന്‍, എ​ക്‌​സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍. ജി.​ര​ഘു​നാ​ഥ​ന്‍, വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ര്‍ ഹ​രി​ദാ​സ​ന്‍ പാ​ല​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.