പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്കരണത്തിനും രാഹുല്‍ഗാന്ധി ക്ക് നേരെയുണ്ടായ കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കുമെതിരെ സര്‍വകലാശാലാ കവാടത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചോദ്യങ്ങള്‍ ചോദിക്കുന്നവനെ അധികാരം ഉപയോഗിച്ചുകൊണ്ട് ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും രാഹുല്‍ഗാന്ധിക്കെതിരായ നടപടി കൊണ്ട് അദ്ദേഹത്തിനന്റെയും കോണ്‍ഗ്രസിന്റെയും വായ്മൂടിക്കെട്ടാമെന്നത് മോദി സര്ക്കാരിന്റെവ്യാമോഹം മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍, പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്് പ്രമോദ് പെരിയ, കാര്ത്തികേയന് പെരിയ, റാഫി അടൂര്‍, രോഹിത് ഏറുവാട്ട്, മനോജ് ചാലിങ്കല്‍, ഷിബിന്‍ ഉപ്പിലിക്കൈ, എച്ച്.ആര്.വിനീത്, അനൂപ് കല്ല്യോട്ട്, ജതീഷ് കായക്കുളം, റഷീദ് നാലക്ര, സാദിക്ക് അടൂര്‍ എന്നിവര്‍ നേതൃത്വം നല്കി.