കണ്ണൂർ: രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ ടപടിയിലും രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും ധൃതിപിടിച്ച് അയോഗ്യനാക്കിയതിലും കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ജോയ് ഫ്രാൻസിസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.കെ. രത്നേഷ്, ട്രഷറർ വി.ആർ. സുധീഷ് എന്നിവർ പ്രസംഗിച്ചു. പി.സി.സാബു, ജെന്നിഫർ വർഗീസ്, കെ. അസീബു, കെ. ശ്രീകാന്ത്, പി. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.