+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ച് കെ​എ​സ്‌​യു പ്ര​തി​ഷേ​ധി​ച്ചു

ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​നം അ​യോ​ഗ്യ​മാ​ക്കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌യു ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ല്‍​ടെ​ക്‌​സ് ജം​ഗ്ഷ​നി​ല്‍ റോ​ഡ് ഉ​പ
മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ച് കെ​എ​സ്‌​യു പ്ര​തി​ഷേ​ധി​ച്ചു
ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​നം അ​യോ​ഗ്യ​മാ​ക്കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌യു ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ല്‍​ടെ​ക്‌​സ് ജം​ഗ്ഷ​നി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ന​രേ​ന്ദ്ര​മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യെ അ​ട്ടി​മ​റി​ക്കാ​നും ആ​ര്‍​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കാ​നും ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ശ​ക്ത​മാ​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ​എ​സ്‌യു ​ജി​ല്ലാ​ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ന്‍ പാ​ലാ​ട്, ആ​ഷി​ത്ത് അ​ശോ​ക​ന്‍, എം.​സി. അ​തു​ല്‍, സി.​എ​ച്ച്. റി​സ്വാ​ന്‍, അ​ക്ഷ​യ് മാ​ട്ടൂ​ല്‍, അ​ര്‍​ജു​ന്‍ കോ​റോം, ആ​ല്‍​ബി​ന്‍ മ​ത്താ​യി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.